LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

kt jaleel resignation

Web Desk 4 years ago
Keralam

രാജിയുടെ മൂഹൂര്‍ത്തം തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല- വിജയരാഘവന്‍

ലോകയുകത വിധി വന്നതിനു ശേഷം അദ്ദേഹം എടുത്ത നടപടി പാര്‍ട്ടി സ്വാഗതം ചെയ്യുന്നു. യുഡിഫും എല്‍.ഡിഫും തമ്മില്‍ വ്യത്യാസമുണ്ട്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഉമ്മന്‍‌ചാണ്ടിയോ, ബാബുവോ രാജി വെച്ചിട്ടില്ല

More
More